കാർബൺ മോണോക്സൈഡ് നേപ്പാളിൽ മലയാളികളുടെ ജീവനെടുത്തത് എങ്ങനെ ? ഇത് നിങ്ങളുടെ വീട്ടിലും സംഭവിക്കാം
У вашего броузера проблема в совместимости с HTML5
നേപ്പാളിലെ ഒരു റിസോർട്ടിൽ വച്ച് ഹീറ്ററിൽ നിന്നും പുറത്തു വന്ന കാർബൺ മോണോക്സൈഡ് വിഷവാതകം ശ്വസിച്ചു പിഞ്ചുകുഞ്ഞുങ്ങൾ അടക്കം 8 മലയാളികൾ ഉറക്കത്തിൽ കൊല്ലപ്പെട്ടു.. ഇത് അങ്ങ് നേപ്പാളിൽ അല്ലെ എന്ന് ആശ്വസിക്കാൻ വരട്ടെ.. സൂക്ഷിച്ചില്ലെങ്കിൽ ഇത് നമ്മുടെ വീടുകളിലും സംഭവിക്കാം.. കാർബൺ മോണോക്സൈഡ് ഉണ്ടാകുന്നത് എങ്ങനെ ? ഇത് എങ്ങനെ ഒരാളെ കൊല്ലുന്നു.. കാർബൺ മോണോക്സൈഡ് വാതകത്തിന്റെ സാന്നിധ്യം എങ്ങനെ കണ്ടുപിടിക്കാം ? വിശദമായി അറിയുക.. ഷെയർ ചെയ്യുക.. ഇനി ഒരു മരണം കൂടി ഇങ്ങനെ സംഭവിക്കാതിരിക്കട്ടെ..
For Appointments Please Call 90 6161 5959