കൊറോണ വൈറസ് അപകടകാരിയാകുന്നത് എങ്ങനെ ? മരണം സംഭവിക്കുന്നതെങ്ങനെ ? എങ്ങനെ തടയാം ?
У вашего броузера проблема в совместимости с HTML5
ചൈനയിലെ വുഹാൻ സിറ്റിയിൽ നിന്നും പൊട്ടിപ്പുറപ്പെട്ട കൊറോണാ വൈറസ് ഇൻഫെക്ഷനിൽ കഴിഞ്ഞ ദിവസം വരെ 18 പേർ മരണമടഞ്ഞു.. ലോകത്തെ പല രാജ്യങ്ങളിലും ആയിട്ട് അറുനൂറോളം പേർ കൊറോണ വൈറസ് ബാധിച്ചു ഇന്ന് ചികിത്സയിൽ ഉണ്ട്.. അതിവേഗം പടരുന്ന കൊറോണ വൈറസ് എന്തുകൊണ്ട് ഇത്ര അപകടകാരിയാകുന്നു ? കൊറോണ വൈറസ് ബാധിച്ചവർ മരിക്കുന്നത് എങ്ങനെ ? കൊറോണ വൈറസിനെ എങ്ങനെ തടയാം ? വളരെ പ്രധാനപ്പെട്ട ഇൻഫർമേഷൻ എല്ലാവരുടെയും അറിവിലേക്കായി പരമാവധി ഷെയർ ചെയ്തു പ്രചരിപ്പിക്കുക.. കൊറോണ വൈറസിനെ തടയാനുള്ള യുദ്ധത്തിൽ നമുക്ക് ഒരുമിച്ചു പ്രവർത്തിക്കാം
For Appointments Please Call 90 6161 5959