വായിൽ വിട്ടുമാറാതെ അൾസർ ഉണ്ടാകാൻ കാരണമെന്ത് ? അൾസർ എങ്ങനെ എളുപ്പത്തിൽ പരിഹരിക്കാം ?
У вашего броузера проблема в совместимости с HTML5
തുടർച്ചയായി വായയിൽ അൾസർ ഉണ്ടാകുന്നത് ഒരുപാടുപേർ അലട്ടുന്ന ഒരു പ്രശ്നമാണ്.. അമിതമായ വേദനയും നീറ്റലും കാരണം സംസാരിക്കാനോ ഭക്ഷണം കഴിക്കാനോ സാധിക്കില്ല.. വിട്ടുമാറാതെ അൾസർ ഉണ്ടാകാൻ കാരണമെന്ത് ? അൾസർ എങ്ങനെ എളുപ്പത്തിൽ പരിഹരിക്കാം ? വായയിൽ വരുന്ന അൾസർ വായയിലെ കാൻസർ ആണോ എന്ന് എങ്ങനെ തിരിച്ചറിയാം ? വിശദമായി അറിയുക.. ഷെയർ ചെയ്യുക.. ഒരുപാടുപേർ ഈ പ്രശ്നത്താൽ ബുദ്ധിമുട്ടുന്നുണ്ട്..
For Appointments Please Call 90 6161 5959