ദില്ലിയിൽ ബിജെപി നിലം തൊടില്ല ആം ആദ്മി തൂത്തുവാരുമെന്നു ഏറ്റവും പുതിയ സർവേ ഫലം
У вашего броузера проблема в совместимости с HTML5
ഷഹീൻ ബാഗ് ഉയർത്തികാട്ടിയും, പൗരത്വനിയമത്തെ ന്യായീകരിച്ചും ദില്ലിയിൽ അധികാരം പിടിച്ചെടുക്കാമെന്ന ബിജെപിയുടെ കണക്കുകൂട്ടൽ തെറ്റുന്നതിൻ്റെ സൂചനകൾ ആണ് ദില്ലിയിൽ നിന്ന് പുറത്തുവരുന്നത്.ദില്ലി നിയമസഭ തിരഞ്ഞെടുപ്പിൻറെ പരസ്യപ്രചാരണം അവസാനിക്കാൻ കേവലം രണ്ടു ദിവസം മാത്രം ബാക്കിയുള്ളപ്പോൾ ആണ് ബിജെപിയെ ഞെട്ടിച്ചുകൊണ്ട് പുതിയ സർവേഫലം പുറത്തുവന്നിരിക്കുന്നത്.ബിജെപി ദില്ലിയിൽ നിലം തൊടില്ലെന്നും,കെജ്‌രിവാളിൻ്റെ നേതൃത്വത്തിലുള്ള ആം ആദ്മി ദില്ലി തൂത്തുവാരുമെന്നുമാണ് ഏറ്റവും പുതിയ സർവേഫലം സൂചിപ്പിക്കുന്നത്.ശക്തമായ ത്രികോണ മത്സരത്തിനാണ് രാജ്യതലസ്ഥാനം ഇക്കുറി സാക്ഷ്യം വഹിക്കുന്നത്.#42knews #42konline