വിദേശകാര്യ വിദഗ്ധൻ പുതിയ ഒമാൻ സുൽത്താനാകുമ്പോൾ l Haitham bin Tariq al Said
У вашего броузера проблема в совместимости с HTML5
ആദ്യ പ്രധാനമന്ത്രിയുടെ മൂന്ന് മക്കളിൽ ഇളയവൻ; ഓക്‌സ്‌ഫോർഡിൽ നിന്ന് ബിരുദം; പീംബോർക്ക് യൂണിവേഴ്‌സിറ്റിയിൽ ഉന്നത പഠനവും; സാംസ്‌കാരിക മന്ത്രിയെന്ന നിലയിൽ മുറുകെ പിടിച്ചത് ഖാബൂസിന്റെ വികസന മന്ത്രം; മുൻഗാമിയുടെ വഴിയേ രാജ്യത്തിന് പുതിയ വികസന മുഖം നൽകുമെന്ന് പ്രഖ്യാപിച്ച് അധികാരം ഏറ്റെടുക്കൽ; ഹൈതം ബിൻ താരിഖ് അൽ സൈദി ചുമതലയേൽക്കുന്നത് ഏവരേയും ഞെട്ടിച്ച്; വിദേശകാര്യ വിദഗ്ധൻ പുതിയ ഒമാൻ സുൽത്താനാകുമ്പോൾ