വയറിൽ അൾസർ ഉണ്ടാകുന്നത് എങ്ങനെ ? ഒഴിവാക്കാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ എന്തെല്ലാം ?
У вашего броузера проблема в совместимости с HTML5
വയറിൽ ഉണ്ടാകുന്ന അൾസർ സാധാരണ വലിയ ലക്ഷണങ്ങൾ കാണിക്കാറില്ല.. അൾസറിന്റെ പ്രധാന കാരണങ്ങൾ എന്തെല്ലാം ? ഹെലികോബാക്ടർ എന്ന ബാക്ടീരിയ അൾസർ ഉണ്ടാക്കുന്നത് എങ്ങനെ ? അൾസർ ഒഴിവാക്കാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ എന്തെല്ലാം ?