വീട്ടില്‍വെച്ചു വയറിന് പെട്ടെന്നൊരു ഇൻഫെക്ഷൻ പിടിപെട്ടാൽ ഉടൻ എന്ത് ചെയ്യണം ? എന്ത് ചെയ്യാൻ പാടില്ല ?
У вашего броузера проблема в совместимости с HTML5
കഴിക്കുന്ന ഭക്ഷണം വയറിന് പിടിച്ചില്ലെങ്കിൽ ആദ്യം വയർ വീർക്കും.. പിന്നെ തുടർച്ചയായ ശർദ്ദിൽ.. വയറിൽ ശക്തമായി കുത്തിപ്പിടിക്കുന്നത് പോലെ വേദന.. പിന്നെ വയറിളക്കം.. നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലൂടെ വയറിന് ഇൻഫെക്ഷൻ ഉണ്ടായാൽ വളരെ കൂടുതലായി കാണുന്ന ലക്ഷണങ്ങൾ ആണിവ.. നിങ്ങൾക്കോ വീട്ടിൽ ആർക്കെങ്കിലുമോ പെട്ടെന്ന് വയറിന് ഇൻഫെക്ഷൻ പിടിപെട്ടാൽ ഉടൻ എന്ത് ചെയ്യണം ? എന്തൊക്കെ ചെയ്യാൻ പാടില്ല ? അറിയാമോ ? ഈ ഇൻഫർമേഷൻ കാണുക.. ഷെയർ ചെയ്യുക..ഒരുപാടുപേർക്ക് ഉപകാരപ്പെടും
For Appointments Please Call 90 6161 5959