കാൻസർ കണ്ടുപിടിക്കാൻ സഹായിച്ച ലക്ഷണങ്ങൾ|Early Symptoms Of Blood Cancer Malayalam
У вашего броузера проблема в совместимости с HTML5
Cancer
#mypassionvlog
പലപ്പോഴും ശരീരം നല്‍കുന്ന ചില ലക്ഷണങ്ങളെ നമ്മള്‍ അവഗണിക്കാറുണ്ട്. പിന്നീട് നാളുകള്‍ക്കു ശേഷം രോഗം കണ്ടെത്തുമ്പോഴാകും അന്നത്തെ ലക്ഷണം ഈ രോഗത്തിന്റെ തുടക്കമായിരുന്നല്ലോ എന്നോര്‍ത്തു പരിതപിക്കുന്നത്. എത്രയൊക്കെ റുട്ടീന്‍ ചെക്കപ്പുകള്‍ നടത്തുന്നവരായാലും ചില ലക്ഷണങ്ങളെ നിസ്സാരമായി കാണാന്‍ പാടില്ല. അവ രോഗലക്ഷണമാണോ അല്ലയോ എന്ന് ഉറപ്പു വരുത്തേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. പലപ്പോഴും ഇത്തരം ലക്ഷണങ്ങള്‍ കാണിച്ചുതരുന്ന രോഗമാണ് കാന്‍സര്‍. ശരീരത്തില്‍ കാന്‍സര്‍ കോശങ്ങള്‍ വളര്‍ന്നു തുടങ്ങുമ്പോള്‍ത്തന്നെ ശരീരം നമുക്കു ചില മുന്നറിയിപ്പുകൾ തരും. നമ്മൾ പ്രത്യേകം ശ്രദ്ധിക്കേണ്ട അത്തരം ചില ലക്ഷണങ്ങൾ അറിയാം.ഞാനിവിടെ
പറയുന്നത് കാൻസർ എനിക്ക് ശരീരം കാണിച്ചുതന്ന ചില ലക്ഷങ്ങളാണ്.
NB:ഇവയിലേതെങ്കിലുമൊക്കെ നിങ്ങൾക്കുണ്ടെന്നുകരുതി കാൻസർ ആണു എന്നുറപ്പിക്കരുത് പക്ഷെ തുടർച്ചയായി ഈ ലക്ഷങ്ങളൊക്കെയുണ്ടെങ്കിൽ ഒരു നല്ല ഡോക്ടറെ കണ്ടു ഒന്നുമില്ല എന്നു ഉറപ്പ് വരുത്തുക ?
വീഡിയോ നിങ്ങൾക്കു ഇഷ്ടമായാൽ മറ്റുള്ളവരുടെ അറിവിലേക്കായി പരമാവതി ഷെയർ ചെയ്യണം
ചാനൽ SUBSCRIBE ചെയ്യാൻ മറക്കരുത്
നിങ്ങളുടെ അഭിപ്രായവും നിർദ്ദേശവും comment ചെയ്യണം
എന്റെ കാൻസർ സ്റ്റോറി കാണാൻ : https://youtu.be/FVVSGN8fn10