У вашего броузера проблема в совместимости с HTML5
ഫസല്‍ വധവുമായി ബന്ധപ്പെട്ട് കാരായി രാജനും കാരായി ചന്ദ്രശേഖരനും കോടതിയില്‍ കീഴടങ്ങിയതിന് പിന്നാലെ പികെ കുഞ്ഞനന്തന്‍ കൂടി കീഴടങ്ങിയതോടെ സിപിഐ(എം) കണ്ണൂര്‍ ജില്ലാ നേതൃത്വം കടുത്ത പ്രതിസന്ധിയിലേക്ക്. വിവാദമായ മൂന്ന് കൊലക്കേസുകളുടെ അന്വേഷണം ജില്ലാനേതൃത്വത്തിന് നേരെ നീളുമ്പോള്‍ പൊതുസമൂഹത്തിന് മുന്നില്‍ കൂടുതല്‍ വിശദീകരണം നല്‍കേണ്ട ബാധ്യതയിലാണ് സിപിഐ(എം).