У вашего броузера проблема в совместимости с HTML5
ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ സിപിഐ(എം) കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി മോഹനനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. കൊയിലാണ്ടിയില്‍ വെച്ച് വാഹനം തടഞ്ഞു നിര്‍ത്തിയാണ് മോഹനനെ അറസ്റ്റ് ചെയ്തത്. മുഖ്യ ആസൂത്രകനെന്ന് ആരോപിക്കപ്പെടുന്ന പി.കെ. കുഞ്ഞനന്തന്റെ സാന്നിധ്യത്തില്‍ മോഹനനെ ചോദ്യം ചെയ്യും.