സഭ അഭയമാകുന്നത് ആര്‍ക്ക്?/ Super Prime Time Part 4
У вашего броузера проблема в совместимости с HTML5
പുരോഹിത വേഷമിട്ട പീഡന പരമ്പര സൃഷ്ടിച്ച പാതകികളുടെ പട്ടിക. ഇടവക പിതാക്കന്മാരുടെ ഈ നിരയ്ക്ക് ഇനിയുമുണ്ടാകും പിന്മുറക്കാര്‍. അവര്‍ പളളിമേടകളിലിരുന്ന് പാപം ചെയ്തുകൂട്ടുന്ന ഇനിയും പുറത്തുവരാത്ത പിടികിട്ടാ പുള്ളികള്‍. കൊട്ടിയൂര്‍ കൊണ്ട് മാത്രം കൊട്ടിയടയ്ക്കാന്‍ കഴിയില്ല. കത്തോലിക്കാ സഭയിലെ ക്രൂര കൃത്യങ്ങളുടെ കഥ. കൊട്ടിയൂരിലെ കുറ്റവാളി ആര് എന്നാണ് സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവര്‍- പി.സി ജോര്‍ജ്ജ്, ഫാ. പോള്‍ തേലക്കാട്ട്, സിസ്റ്റര്‍ ജസ്മി, ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ എന്നിവര്‍.