Kerala Horse for Sale" Part: 2"
|| കുതിര വില്പന മലയാളം || Dream Catchers || EP-9
У вашего броузера проблема в совместимости с HTML5
Dream Catchers ന്റെ ഇന്നത്തെ എപ്പിസോഡ്, കോലഞ്ചേരിയിൽ സ്ഥിതി ചെയ്യുന്ന Kerala Horse Stable ആണ്. ഇന്നത്തെ episode ന്റെ പ്രത്യേകത, പുതിയ കുതിരകൾ എത്തിയിട്ടുണ്ട് എന്നതാണ്. 5 മാസം മുതൽ Riding Horse വരെ ഉണ്ട്. മുന്നതെ കുതിര വീഡിയോ അവിടെ വച്ചുതന്നെ ആയിരുന്നു പഴയ എപ്പിസോഡ് കാണാത്ത പ്രേക്ഷകർക്കായി ലിങ്ക് കൂടെ ചേർത്തിട്ടുണ്ട്.
എല്ലാവരും വീഡിയോ കാണണം, സൗണ്ടിന്റെ പോരായ്മ നമ്മളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. എല്ലാവരും ക്ഷമിക്കുക.
നിങ്ങളുടെ സപ്പോർട്ട് Like, Share, Subscribtion ആയും നൽകേണ്ടതാണ്.
നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ കമന്റ് ആയി നൽകണം.
വീഡിയോ Links :
1.https://youtu.be/9GBIof9WZ-s
KERALA HORSE ഉടൻ വില്പനക്ക്
2.https://youtu.be/Pq18YKUXl1A