У вашего броузера проблема в совместимости с HTML5
ദികർ ചൊല്ലുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ/Azeez Saqafi Wandoor
► നിങ്ങളുടെ സംശയങ്ങള്‍ താഴെ കമന്റ് ആയി രേഖപെടുത്തുക
തെരഞ്ഞെടുത്ത സംശയങ്ങള്‍ക്ക് ഞങ്ങള്‍ മറുപടി വീഡിയോ പോസ്റ്റ് ചെയ്യുന്നതാണ്
ഞങ്ങള്‍ അപ്ലോഡ് ചെയ്യുന്ന എല്ലാ വീഡിയോകളും ഫെയ്സ്ബുക്കിലേക്കോ വാട്‌സാപ്പിലേക്കോ മറ്റു സോഷ്യല്‍ മീഡിയാ സൈറ്റുകളിലേക്കോ (യൂടൂബ് അല്ലാത്ത) പോസ്റ്റ്ചെയ്ത് പരമാവധി പ്രയോജനപ്പെടുത്തുക . വീഡിയോ അപ്ലോഡ് ചെയ്യുന്നവര്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക. ►ഞങ്ങളുടെ ലോഗോ മാറ്റി, നിങ്ങളുടെ പേര് കൊടുത്ത് വീഡിയോ റീ എഡിറ്റ് ചെയ്യാതിരിക്കുക. ►അപ്ലോഡ് ചെയ്യുന്നവര്‍ ഞങ്ങളുടെ ചാനലിലേക്ക് ലിങ്ക് കൊടുക്കുക ഇത് പരിപൂര്‍ണമായും ഒരു ദീനീ വീഡിയോ ചാനലാണ്. ►യൂടൂബില്‍ അപ്ലോഡ് ചെയ്യുന്നവര്‍ സമ്മതം ചോദിക്കുക. ►കേരളത്തിലെ പ്രിയപ്പെട്ട ഉസ്താദുമാരുടെ കേരളത്തിലെ അനുഗ്രഹീതമായ മജ് ലിസിന്റെ വേദികളിലൂടെ പകർന്നു നല്കുന്ന അറിവുകൾ ഈ ചാനലിലൂടെ നിങ്ങൾക്ക് ലഭിക്കും ദീനിയായ അറിവുകൾ ദിവസവും നിങ്ങളിലേക്ക് എത്തിച്ചേരും ഇൻഷാഅല്ലാ.