|| ജയൻറെ മരണത്തിനു പിന്നിൽ ബാലൻ കെ നായർക്കുള്ള പങ്ക് | ഒരു ദൃക്‌സാക്ഷിയുടെ വെളിപ്പെടുത്തൽ | Jayan ||
У вашего броузера проблема в совместимости с HTML5
വർഷങ്ങൾ ഇത്ര കഴിഞ്ഞിട്ടും മലയാളികൾ ജയൻ എന്ന അതുല്യ കലാകാരനെ മറന്നിട്ടില്ല..അദ്ദേഹത്തിന്റെ മരണത്തിന്റെ ദുരൂഹതയും നിലനിൽക്കുന്നു..ബാലൻ കെ നായർ മനഃപൂർവം ജയനെ വകവരുത്താൻ ആയി ചെയ്തതാണെന്ന് വരെ ഇപ്പോഴും വാർത്തകൾ പടരുന്നുണ്ട്..ഇതിന്റെ പിന്നിലെ സത്യാവസ്ഥ ജയൻറെ മരണത്തിനു ദൃക്‌സാക്ഷിയായ അന്നത്തെ പ്രൊഡക്ഷൻ എക്സിക്യൂട്ടീവും ഇന്നത്തെ നിർമാതാവുമായ ശ്രീ കല്ലിയൂർ ശശി വെളിപ്പെടുത്തുന്നു..