У вашего броузера проблема в совместимости с HTML5
മിനിസക്രീനിലും ബിഗ്‌സ്‌ക്രീനിലുമൊക്കെ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയായ താരമാണ് മഞ്ജു സുനിച്ചന്‍. റിയാലിറ്റി ഷോയിലൂടെ അഭിനയത്തില്‍ സജീവയായ താരം ഹാസ്യ കഥാപാത്രങ്ങളിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. കൈനിറയെ അവസരങ്ങളുമായി മുന്നേറുന്ന മഞ്ജുവിന്റെ ബിഗ്‌ബോസ് എന്‍ട്രി അപ്രതീക്ഷിതമാരുന്നു. എന്നാല്‍ ബിഗ്‌ബോസിലെത്തിയ ശേഷവും മഞ്ജുവിന്റെ സോഷ്യല്‍മീഡിയ അക്കൗണ്ട് സജീവമായിരുന്നു. മഞ്ജു ഷോയില്‍ ഫോണ്‍ ഉപയോഗിക്കുന്നു എന്ന പ്രചരണവും ശക്തമായിരുന്നു. ഇതിന്റെ സത്യാവസ്ഥ ഇപ്പോള്‍ പുറത്തുവന്നിരിക്കയാണ്
#manjusunichan#biggboss