Congress denies enough representation to Muslims: Minority Cell
У вашего броузера проблема в совместимости с HTML5
മുസ്‍ലിം വിഭാഗത്തിന് കോണ്‍ഗ്രസിനകത്ത് അര്‍ഹമായ പ്രതിനിധ്യം ലഭിക്കുന്നില്ലെന്ന് കെപിസിസി ന്യൂനപക്ഷ വിഭാഗം. എസ്എന്‍ഡിപി, ബിജെപി ബന്ധത്തെ പ്രതിരോധിക്കുന്നതില്‍ കോണ്‍ഗ്രസിന് വീഴ്ച പറ്റി. സര്‍ക്കാര്‍ സംവിധാനങ്ങളിലെ സാമുദായിക പ്രാതിനിധ്യത്തെക്കുറിച്ച ധവളപത്രം സര്‍ക്കാര്‍ പുറത്തിറക്കണമെന്നും ന്യൂനപക്ഷ വിഭാഗം അധ്യക്ഷന്‍ കെ കെ കൊച്ചമുഹമ്മദ് മീഡിയവണിനോട് പറഞ്ഞു.