കോണ്‍ഗ്രസ് അധ്യക്ഷനെ നാളെ അറിയാം; ഷിന്ദേക്കും സിന്ധ്യക്കും സാധ്യത l congress
У вашего броузера проблема в совместимости с HTML5
രണ്ടുപതിറ്റാണ്ടിനുശേഷം കോണ്‍ഗ്രസില്‍ നെഹ്രുകുടുംബത്തിനു പുറത്തുനിന്നൊരാള്‍ അധ്യക്ഷപദവിയിലെത്തുന്നു. കശ്മീര്‍ വിഷയത്തില്‍ നേതാക്കളില്‍ ഭിന്നത തുടരുന്നതിനിടെയാണ് അധ്യക്ഷസ്ഥാനത്തേക്ക് ആളെ നിശ്ചയിക്കാന്‍ പ്രവര്‍ത്തകസമിതി ശനിയാഴ്ച ചേരുന്നത്.മഹാരാഷ്ട്ര മുന്‍മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ സുശീല്‍ കുമാര്‍ ഷിന്ദേ, യുവ നേതാവ് ജ്യോതിരാദിത്യ സിന്ധ്യ എന്നിര്‍ക്കാണ് നിലവില്‍ അധ്യക്ഷപദത്തിലേക്ക് കൂടുതല്‍ സാധ്യത മല്ലികാര്‍ജുന്‍ ഖാര്‍ഗെ, മുകുള്‍ വാസ്‌നിക് എന്നിവരും പട്ടികയില്‍
The official YouTube channel for Marunadan TV. Subscribe us to watch the missed episodes. Subscribe to the #MarunadanTV
YouTube Channel https://www.youtube.com/user/marunadanmalayalee
Visit our website: https://marunadantv.com