യുവജന പ്രക്ഷോഭത്തിൽ ഭയന്നു. പിച്ചും പേയും പുലമ്പി അമിത് ഷാ
У вашего броузера проблема в совместимости с HTML5
ദേശീയ പൗരത്വ നിയമത്തിനെതിരായി ഇന്ത്യയിലെ യുവജനങ്ങൾ തെരുവിലിറങ്ങിയതിന്റെ ഫലം കണ്ട തുടങ്ങി. യുവജന പ്രക്ഷോഭത്തെ എത്രത്തോളം അമിത് ഷായും ബി ജെ പി യും ഭയക്കുന്നു എന്നതിന് വ്യക്തമായ ഉദാഹരണമായിരുന്നു ഇന്നലെ അമിത് ഷാ ഡൽഹിയിൽ നടത്തിയ പ്രസംഗം. രാഹുൽ ഗാന്ധിയും കേജരിവാളും രാജ്യത്തെ യുവാക്കളെ തെറ്റിദ്ധരിപ്പുകകയാണ് എന്നായിരുന്നു അമിത് ഷാ പറഞ്ഞത്. മാത്രമല്ല സ്ഥിരം ത്യലോകയാ പാക്കിസ്ഥാനും അമിത് ഷാ എടുത്തിട്ടു. ഇരുവർക്കും പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സ്വോരമാണ് എന്നാണ് അമിത് ഷായുടെ കണ്ടെത്തൽ. ദേശീയ പൗരത്വ വിഷയത്തിൽ അടക്കം യുവാക്കളുടെയും വിദ്യാർത്ഥികളുടെയും പിന്തുണ നഷ്ടമായതിന്റെ വെപ്രാളത്തിലാണ് അമിത് ഷായുടെ ഈ വിഭ്രാന്തി. രാഹുൽ ഗാന്ധിക്കടക്കം യുവജന പിന്തുണ കൂടി വരുന്നതിന്റെ അസ്വസ്ഥതയും അമിത് ഷായുടെ വാക്കുകളിൽ പ്രകടമായിരുന്നു.#42knews #42konline