വേലൂർ സിവിൽ സപ്ലൈസ് ഗോഡൗണിലെ ഗോതമ്പിൽ പുഴുക്കൾ | TCV Erumapetty
У вашего броузера проблема в совместимости с HTML5
വേലൂരിലെ സിവില്‍ സപ്ലൈസ് ഗോഡൗണില്‍ എത്തിച്ച ഗോതമ്പില്‍ വന്‍തോതില്‍ പുഴുക്കളെ കണ്ടെത്തി. തൃശൂര്‍ മുളങ്കുന്നത്ത്കാവിലെ എഫ്.സി.ഐ ഗോഡൗണില്‍ നിന്നും കൊണ്ട് വന്ന നാല് ലോഡ് ഗോതമ്പിലാണ് സിവില്‍ സപ്ലൈസ്, റവന്യു വകുപ്പുകള്‍ ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ പുഴുക്കളെ കണ്ടെത്തിയത്.
Watch T.C.V. Live TV here: http://www.tcvonline.co.in/live-tvs
Subscibe us here: https://www.youtube.com/c/TcvNews?sub_confirmation=1
Subscibe our program channel here:https://www.youtube.com/channel/UCO1TSCX18PiYSefl63nKXqw?sub_confirmation=1
Official Website: http://www.tcvonline.co.in/
Follow us on Social Media:
Facebook: https://www.facebook.com/TCVTHRISSUR
Twitter: https://twitter.com/TcvTv