ടോവിനോയുടെ Maradona - ട്രെയിലര്‍ എത്തി | filmibeat Malayalam
У вашего броузера проблема в совместимости с HTML5
Tovino Movie Maradona's trailer out
നവാഗതനായ വിഷ്ണു നാരായന്‍ ടൊവിനോ തോമസിനെ നായകനാക്കി ഒരുക്കുന്ന ചിത്രം മറഡോണ ട്രെയിലര്‍ പുറത്തിറങ്ങി. ചിത്രത്തിലെ രണ്ട് ലിറിക്കല്‍ വീഡിയോ ഗാനവും പുറത്തിറങ്ങിയിരുന്നു. അപരാധ പങ്ക എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. ജൂണ്‍ 22ന് ചിത്രം തിയേറ്ററുകളിലെത്തും.ആഷിക് അബു, ദിലീഷ് പോത്തന്‍, സമീര്‍ താഹിര്‍ എന്നിവരുടെ സംവിധായക സഹായിയായിരുന്ന വിഷ്ണു നാരായണന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് മറഡോണ.
#Tovino #Maradon
Filmibeat Malayalam
Subscribe for More Videos..
▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
▬▬▬▬▬ Share, Support, Subscribe▬▬▬▬▬▬▬▬▬
♥ subscribe : https://goo.gl/MWXRfA
♥ Facebook :https://www.facebook.com/filmibeatmalayalam
♥ YouTube : https://goo.gl/MWXRfA
♥ twitter: https://twitter.com/FilmibeatMa
♥ Website:http://malayalam.filmibeat.com/
♥ GPlus: https://plus.google.com/111524332944535644144
♥ For Viral Videos: http://malayalam.filmibeat.com/videos/
▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬