തള്ളുകള്‍ പാഴായല്ലോ; സുരേഷ് ഗോപിക്ക് തോല്‍വിയെന്ന് വിലയിരുത്തി ആർഎസ്എസ് നേതൃയോഗം|suresh gopi
У вашего броузера проблема в совместимости с HTML5
തിരുവനന്തപുരത്തും പത്തനംതിട്ടയിലും വിജയത്തിലെത്താന്‍ കഴിയുമെന്ന് ആര്‍എസ്എസ്-പരിവാര്‍ സംഘടനകളുടെ യോഗത്തില്‍ വിലയിരുത്തല്‍. തൃശൂരില്‍ വിജയിക്കാന്‍ സാധിക്കില്ലെന്നും വോട്ടുകളുടെ എണ്ണത്തില്‍ മുന്നേറ്റമുണ്ടാക്കാന്‍ സാധിക്കുമെന്നുമാണ് യോഗം വിലയിരുത്തുന്നത്. തൃശൂര്‍ നിയോജകമണ്ഡലത്തില്‍ മുന്നേറ്റമുണ്ടാക്കാന്‍ സുരേഷ് ഗോപിക്ക് സാധിക്കും എന്നാല്‍ മറ്റ് നിയോജക മണ്ഡലങ്ങളില്‍ കാര്യമായ ചലനമുണ്ടാക്കാനാകില്ല. തുടക്കം മുതലേ സംഘപരിവാര്‍ സോഷ്യല്‍മീഡിയ ഗ്രൂപ്പുകളും സംഘപരിവാര്‍ അനുകൂല മാധ്യമങ്ങളും തള്ളിയിരുന്നത് സുരേഷ് ഗോപി അവിടെ ജയിക്കുമെന്നായിരുന്നു. അണ്ണാക്കില്‍ 15 ലക്ഷം തള്ളിത്തരുമെന്ന് പറഞ്ഞതും ഏതോ ഒരു വീട്ടില്‍ ഓടിച്ചെന്ന് ഭക്ഷണം കഴിക്കുന്നതും ഗര്‍ഭിണിയുടെ വയറില്‍ തൊടുന്നതും കുഞ്ഞിന് പേരിടുന്നതുമടക്കമുള്ള പ്രചാരണത്തിലെ വ്യത്യസ്തതയും ആവേശവുമൊക്കെ മത്സരിച്ച് വാര്‍ത്തയാക്കുകയും ചെയ്തിരുന്നു. അയ്യന്റെ പേരില്‍ വോട്ടുചോദിച്ചതുമായി ബന്ധപ്പെട്ട് തുടക്കത്തിലേ സുരേഷ്‌ഗോപിയുടെ സ്ഥാനാര്‍ത്ഥിത്വം വിവാദത്തിലായിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷനെയും വിശദീകരണം തേടിയ തൃശൂര്‍ ജില്ലാ കലക്ടര്‍ ടി.വി അനുപമയെയും വിമര്‍ശിച്ചും സുരേഷ് ഗോപി മുന്നോട്ടുവന്നതും വിവാദമായിരുന്നു. അതേസമയം ലോക്‌സഭാ തെരഞ്ഞെടുപ്പ് അവലോകനത്തില്‍ ഭൂരിപക്ഷ വോട്ടുകളുടെ ഏകീകരണമുണ്ടായെന്നാണ് വിലയിരുത്തല്‍. രണ്ട് മണ്ഡലങ്ങളിലും 3,65,000 ത്തിന് മുകളില്‍ വോട്ടുകള്‍ നേടാനായിട്ടുണ്ടെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍. ഭൂരിപക്ഷ വോട്ടുകളുടെ ഏകീകരണമുണ്ടായിട്ടുണ്ട്. ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണത്തെ അതിജീവിക്കാന്‍ സാധിച്ചിട്ടുണ്ടെന്നും വിലയിരുത്തുന്നു. നിര്‍ണായക യോഗത്തില്‍ അഡ്വ. പിഎസ് ശ്രീധരന്‍പിള്ള പങ്കെടുത്തില്ല. മുന്‍കൂട്ടി നിശ്ചയിച്ച മറ്റൊരു യോഗം കണ്ണൂരിലുണ്ടായിരുന്നതിനാലാണ് ഇതെന്നാണ് ശ്രീധരന്‍പിള്ള പറയുന്നത്.
For more news updates...... click on below links........
https://www.youtube.com/playlist?list...
NAVAKERALA NEWS TV : -
https://www.youtube.com/channel/UCi3b...
OUR HIT VIDEOS - ABOVE 35K VIEWS : -
https://www.youtube.com/playlist?list...
SOFT STORIES : -
https://www.youtube.com/playlist?list...
PUBLIC OPINIONS, REACTIONS, RESPONCES : -
https://www.youtube.com/playlist?list...
WEBSITE : -
http://navakeralanews.com/
FACE BOOK : -
https://www.facebook.com/NavaKeralaNews/
#Navakerala_News_Tv#Kallada_Suresh#KalladaSureshArrest#NavakeralaNewsTv#nava_kerala_news_tv#MalayalamLatestNews#Navakerala#KeralaNews#LatestMalayalamNews#MalayalamNews#LatestNews#LatestNewsUpdatesMalayalam#
#Navakerala_news_tv#NavakeralaNewsTv#Navakeralanewstv#Nava_kerala_news_tv#nava_kerala_news_tv#NAVA_KERALA_NEWS_TV#NavakeralaNewsTv#Navakerala#navakerala#Navakerala_news#navakerala_news#Navakerala_News#Navakeralanews_tv#Navakerala_News_Tv#navakeralanewstv#navakeralanews_tv#Navakerala_news_tv#malayalamnews#Malayalamnews#Keralanews#KERALANEWS#Navakeralanews#Navakerala_news#Malayalam_news#Latestnews#Trendingnews#Malayalam_trending_news#Malayalam_latest_news#Malayalamupdates#Malayalam_news_updates#kerala#malayalam#televisions#tv#Malayalamnewsupdates#MalayalamNews#KeralaNews#LiveNews#livenews#LatestMalayalamNews#Latestmalayalamnews#latestmalayalamnews#MalayalamLatestNews#malayalamlatestnews#KeralaNews#BreakingNews#LatestNewsLive#YoutubeLive#LatestNews#LatestNewsKerala#MalayalamNewsKerala#KeralaNewsMalayalam#KeralaNewsLive#NewsHeadlines#NewsKerala#KeralaHeadlines#HeadlinesToday#TodayNews#NewsLive#KeralaPoliticalNewsVideos#BreakingNewsVideos#MalayalamNewsVideos#KeralaNewsVideos#KeralaPoliticalNews#MalayalaNews#MalayalamNewsLive#MalayalamNewsToday#MalayalamNewsChannel#Latest_News_Updates_Malayalam#Latestnewsupdatesmalayalam