തേച്ചിട്ട് പോയ കാമുകനെക്കുറിച്ച് ബഡായി ആര്യ..! l Arya l Bigg Boss Malayalam
У вашего броузера проблема в совместимости с HTML5
അഭിനയത്തിനും അവതരണത്തിനും പുറമേ ഫാഷന്‍ രംഗത്തും താരം സജീവയാണ് ബഡായി ആര്യ. സ്വന്തമായി അറോയ എന്ന ബൂട്ടിക്കും ആര്യയ്ക്ക് ഉണ്ട്. ഒരു മകള്‍ റോയ ആണ് താരത്തിനുളളത്. താന്‍ വിവാഹ മോചിതയാണ് എന്ന് കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് താരം വെളിപ്പെടുത്തിയിരുന്നു. ഇപ്പോള്‍ തന്നെ തേച്ചിട്ട് പോയ കാമുകനെക്കുറിച്ച് താരം തുറന്ന് പറഞ്ഞിരിക്കയാണ്.
#Arya #Lover #RohitSuseelan #Roya #BiggBoss #MalayalamBiggBoss #Season2 #Mohanlal #RajiniChandy #BadaiArya #VeenaNair #RajithKumar #RJRaghu #AleenaPadikal #Reshmanair #Thesnikhan #ManjuPathrose #Fukru #Pareekutty #Pashanamshaji #PradeepChandran #Alasandra #Somadas #SureshKrishnan #SujoMathew