സുഭാഷ് വാസുവിനെതിരെ പൊട്ടിത്തെറിച്ച് ബിജെപി നേതാക്കള്‍ I Subash vasu
У вашего броузера проблема в совместимости с HTML5
സ്പിരിറ്റ് ലോറി പൊട്ടിത്തെറിച്ച കേസ് പുനരന്വേഷിക്കണം; കല്ലുവാതുക്കൽ മദ്യദുരന്തം ഉൾപ്പടെയുള്ള കാര്യങ്ങളിൽ കൂടുതൽ വെളിപ്പെടുത്തൽ ഉണ്ടാകും; ശ്രീനാരായണ ഗുരുവിന്റെ പഞ്ചലോഹ വിഗ്രഹം സുഭാഷ് വാസു കടത്തിയതിലും അന്വേഷണം വേണം; വെള്ളാപ്പള്ളിയുമായി ഉടക്കിയ സുഭാഷ് വാസുവിനെതിരെ കൂടുതൽ പരാതികളുമായി മാവേലിക്കരയിലെ എസ്എൻഡിപി നേതാക്കൾ; 1.4 കോടി രൂപയുടെ തട്ടിപ്പു നടത്തിയെന്നും ആരോപണം; തുഷാറിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിട്ടും വാസുവിനെ പുറത്താക്കാതെ ബിഡിജെഎസ് നേതൃത്വം
#Subashvasu