ഷൈലോക്ക് ഈ വര്‍ഷത്തെ മമ്മൂട്ടിയുടെ ആദ്യ സൂപ്പര്‍ഹിറ്റായി മാറുന്നത് ഇങ്ങനെ..! l Shylock Movie
У вашего броузера проблема в совместимости с HTML5
തീയേറ്ററുകളില്‍ ഇന്ന് കാലന്റെ വിളയാട്ടമായിരുന്നു. ഷൈലേക്ക് എന്ന ലോകം കണ്ട വട്ടി പലിശക്കാരനായിയെത്തിയ മമ്മൂട്ടി മാസ് രംഗങ്ങളിലൂടെ ആരാധകരെ ഇളക്കി മറിച്ചു. വലിയ കാമ്പുള്ള കഥയല്ല സിനിമയ്‌ക്കെങ്കില്‍ പോലും മാസ് രംഗങ്ങള്‍ കൊണ്ടും ചിത്രത്തിലെ ബിജിഎം കൊണ്ടും നല്ല രീതിയില്‍ ക്യാമറ കൈകാര്യം ചെയ്തത് കൊണ്ടും സിനിമയ്ക്ക് നല്ല പ്രേക്ഷക പ്രതികരണമാണ് തീയേറ്ററുകളില്‍ നിന്നും ലഭിക്കുന്നത്.
#ShylockMovie #Mammootty #ShylockMovieReview