ശ്രീധരന്‍ പിള്ളയുടെ 41 മിനിട്ട് യുവമോർച്ച യോഗത്തിലെ പ്രസംഗം | Sreedharan Pillai full speech
У вашего броузера проблема в совместимости с HTML5
ബരിമല സമരം ആസൂത്രിതമെന്ന് ബിജെപി അധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ള. നട അടച്ചിടുമെന്ന് തന്ത്രി പറഞ്ഞതു തന്നോടു സംസാരിച്ചശേഷമാണ്. കോടതിയലക്ഷ്യമാകില്ലെന്നു തന്ത്രിക്കു താൻ ഉറപ്പുനൽകിയിരുന്നുവെന്നും ശ്രീധരൻ പിള്ള പറയുന്നു. കോഴിക്കോട്ട് യുവമോർച്ച യോഗത്തിലായിരുന്നു ശ്രീധരൻ പിള്ളയുടെ വെളിപ്പെടുത്തൽ.