У вашего броузера проблема в совместимости с HTML5
സമാന്തര വിദ്യാഭ്യാസ രംഗത്ത് കാല്‍നൂറ്റാണ്ടിന്റെ വിജയകരമായ പ്രവര്‍ത്തന പാരമ്പര്യവുമായി മുന്നേറുന്ന പ്രതിഭാ കോളേജിന്റെ കഴിഞ്ഞ 6 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന പേരാമംഗലത്തുള്ള കോളേജ് കൂടുതല്‍ സൗകര്യങ്ങളോടെ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു.
ടി.സി.വി ടി.വി വീക്ഷിക്കുന്നതിന് സന്ദര്‍ശിക്കുക www.tcvonline.co.in/live-tv.php
വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും ലൈക്ക് ചെയ്യുക.
#www.fb.com/tcvthrissur #TcvTv #News #Tv #Thrissur #LocalNews #ThrissurNews #MalayalamNews #kerala