У вашего броузера проблема в совместимости с HTML5
തിരുവനന്തപുരം എന്‍ജിനീയറിംഗ് കൊളേജില്‍ വാഹനം ഇടിച്ച് വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ മെന്‍സ് ഹോസ്റ്റലില്‍ പൊലീസ് റെയ്ഡ്. ഡിസിപിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പരിശോധന നടത്തിയത്. ഹോസ്റ്റലില്‍ നിന്നും ഒന്നാം പ്രതി ബൈജുവിന്റെ വസ്ത്രങ്ങളും ഹോക്കി സ്റ്റിക്കും ഇരുമ്പു ദണ്ഡും കണ്ടെടുത്തു.