У вашего броузера проблема в совместимости с HTML5
#PattiyarBungalow #Siruvani #sabari_The_Traveller
പാലക്കാട് മണ്ണാർക്കാട് ശിരുവാണിയിലെ ഒരു ഫോറെസ്റ് ib ആണ് പട്ടിയാർ ബംഗ്ലാവ് .
ശിരുവാണിയെ കുറിച്ച് ഒരു ആർട്ടിക്കിൾ എഴുതാൻ പോയതിന്റെ ഭാഗമായി ആണ് ഞാൻ ഇവിടെ താമസിച്ചത് .150 വര്ഷങ്ങള്ക്കു മുന്നേ ബ്രിട്ടീഷുകാർ നിർമിച്ചതാണ് ഈ ബംഗ്ലാവ് ...കേരളത്തിലെ ഏറ്റുവം മനോഹരമായ രണ്ടു ib കാലിൽ ഒന്നാണ് ഇത് ..