ഒരടിപൊളി ഒറ്റനില വീട് വിൽപ്പനയ്ക്ക്|5 Cent 3BHK House For 34 Lakhs Only| Low Budget House for Sale
У вашего броузера проблема в совместимости с HTML5
സാരംഗി ബിൽഡേഴ്സിന്റെ ഒരടിപൊളി ഒറ്റനില വീട് വിൽപ്പനയ്ക്ക് തിരുവനന്തപുരം മലയിൻകീഴിൽ.....
5 സെന്റ് സ്ഥലത്ത് 1000 സ്വകയർ ഫീറ്റിൽ 3 ബെഡ്റൂം അറ്റാച്ചിട്
പടിഞ്ഞാറ് ദർശനം
3 കാർ വരെ ഈ വീടിന്റെ മുറ്റത്ത് പാർക്ക് ചെയ്യാൻ സാധിക്കും
പ്രതീക്ഷിക്കുന്ന വില 34 ലക്ഷം (നെഗോഷ്യബിൾ)
ലോൺ സൗകര്യം ലഭ്യമാണ്
മലയിൻകീഴ് ജംഗ്ഷനിൽ നിന്നും 1.5 കിലോമീറ്റർ ദൂരം വീട് ഇരിക്കുന്ന സ്ഥലം വരെ
തച്ചോട്ട്കാവ് ജംഗ്ഷനിൽ നിന്നും 1.5 കിലോമീറ്റർ ദൂരം വീട് ഇരിക്കുന്ന സ്ഥലം വരെ
താല്പര്യം ഉള്ളവർക്ക് ബന്ധപ്പെടാം: +91 9562820603