നരേന്ദ്ര മോദിയുടെ പൗരത്വം തെളിയിക്കാൻ വിവരവകാശ കമ്മീഷിനു അപേക്ഷ
У вашего броузера проблема в совместимости с HTML5
നരേന്ദ്ര മോദിയുടെ പൗരത്വം തെളിയിക്കാൻ വിവരവകാശ കമ്മീഷിനു അപേക്ഷ സമർപ്പിച്ച യുവാവിന്റെ നടപടിയിൽ കയ്യടിച്ചു സോഷ്യൽ മീഡിയ,,ചാലക്കുടിയിലുള്ള ജോഷി കല്ലുവീട്ടിൽ എന്നയാളാണ് വിവരാവകാശ നിയമപ്രകാരം അപേക്ഷ സമർപ്പിച്ചത്,,നമ്മുടെ രാജ്യത്തിൻറെ ഇപ്പോഴത്തെ ബഹുമാന്യനായ പ്രധാനമന്ത്രി ശ്രീ,നരേന്ദ്ര ദാമോദർ ദാസ് മോഡി ഇന്ത്യൻ പൗരനാണെന്നു തെളിയിക്കാൻ ഉതകുന്ന രേഖകൾ വിവരാവകാശ നിനിയമപ്രകാരം സാക്ഷ്യപ്പെടുത്തി അനുവദിച്ചു തരുവാൻ അപേക്ഷിക്കുന്നു എന്നാണ്,, അപേക്ഷയുടെ ഉള്ളടക്കം,, #42knews #42konline