North Bridge in Kochi is Demolished to Construct New Road
У вашего броузера проблема в совместимости с HTML5
കൊച്ചി മെട്രോ നിര്‍മാണപ്രവര്‍ത്തനങ്ങളുടെ ഭാഗമായി എറണാകുളം നോര്‍ത്ത് മേല്‍പാലം പൊളിച്ചുമാറ്റി തുടങ്ങി. ഒരുമാസത്തിനകം നിര്‍മാണം ആരംഭിക്കുന്ന പുതിയ മേല്‍പാലം ഒരുവര്‍ഷത്തിനകം ഗതാഗതത്തിനായി തുറന്നുകൊടുക്കും.