മൂന്നാറിൽ കാടിനുനടുവിലെ മലമുകളിൽ മേഘങ്ങളോട് ചേർന്നു, നക്ഷത്രങ്ങൾ നോക്കിയുറങ്ങാൻ ആഗ്രഹമുണ്ടെങ്കിൽ, പോവാം ലക്ഷ്മി ഹിൽസിലെ ടെന്റ്ഗ്രാമിലേക്ക്.... കൂടെ കാണാം സുന്ദരമായ അസ്തമയവും.
മലയടിവാരത്ത് നമ്മുടെ വാഹനം പാർക്ക് ചെയ്ത ശേഷം അവരുടെ ജീപ്പിൽ അരമണിക്കൂർ ഓഫ്‌റോഡ് യാത്ര ചെയ്തുവേണം നമുക്ക് മലമുകളിലെ കോട്ടേജിലേക്ക് എത്താൻ.
Munnar Tentgram / Forest county travel vlog by Ajmal Ali Paleri
Booking നു വേണ്ടി നിങ്ങൾക്ക് വിളിക്കാം : 9446 122227, 9946 996681
Email :
[email protected]
Follow me on Instagram and facebook:
https://www.facebook.com/ajmalali.paleri
https://instagram.com/ajmalalipaleri
Munnar, Lakshmi Hills, Tentgram, Forest county