У вашего броузера проблема в совместимости с HTML5
'ഇബാദത്ത് : അര്‍ത്ഥവും വ്യാപ്തിയും' എന്ന വിഷയത്തെ ആസ്പദമാക്കി മുജാഹിദും ജമാഅത്തെ ഇസ്ലാമിയും തമ്മില്‍ നടന്ന ഒരു സംവാദമാണിത്.
സംവാദം, മുഖാമുഖം എന്നൊക്കെ പറഞ്ഞ് ഇന്ന് കേരളത്തില്‍ ചില മതസംഘടനകള്‍ നടത്തുന്ന, പ്രത്യകിച്ചും സമുദായത്തെ പൊതു സമൂഹത്തിന്നിടയില്‍ ഇകഴ്ത്തുന്ന നാടകങ്ങള്‍ക്ക് ഒരു ബദല്‍ രീതി കൂടിയാണീ സംവാദം.
തികച്ചും മാന്യമായ ഒരു ഇസ്ലാമിക സംവാദം. തീര്‍ച്ചയായും നിങ്ങള്‍ ഇത് കണ്ടിരിക്കണം.