MS Dhoni Couldn't Control His Emotions When He Got Run Out | Oneindia Malayalam
У вашего броузера проблема в совместимости с HTML5
Did Dhoni cry after getting run-out?
മുന്‍പന്മാര്‍ വീണപ്പോഴും ഇന്നലെ ലക്ഷകണക്കിന് ഇന്ത്യന്‍ ആരാധകരുടെ ഏറ്റവും വലിയ പ്രാര്‍ത്ഥനയും പ്രതീക്ഷയുമായിരുന്നു ധോനി രക്ഷകനാകുമെന്നത്. എന്നാല്‍ ഇന്നലെ ഒരു ഭാഗ്യവും ഇന്ത്യയ്‌ക്കൊപ്പം ഇല്ലാതിരുന്ന കാഴ്ചയാണ് കണ്ടത്. ജഡേജ ഔട്ട് ആയ ശേഷം ഇന്ത്യയുടെ പ്രതീക്ഷകള്‍ എല്ലാം ധോണിയിലായിരുന്നു. 48-ഓവര്‍ എറിഞ്ഞ ലോക്കി ഫെര്‍ഗൂസനെ ആദ്യ പന്തില്‍ തന്നെ സിക്സര്‍ അടിച്ച് ധോണി തുടങ്ങുകയും ചെയ്തു.
#CWC19 #INDvsNZ
Oneindia Malayalam
Subscribe to Oneindia Malayalam Channel for latest updates on News and Current Affairs videos.
▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
▬▬▬▬▬ Share, Support, Subscribe▬▬▬▬▬▬▬▬▬
♥ subscribe : https://goo.gl/C2HoCq
♥ Facebook : https://www.facebook.com/oneindiamalayalam
♥ YouTube : https://goo.gl/C2HoCq
♥ twitter: https://twitter.com/thatsmalayalam
♥ Website:http://malayalam.oneindia.com/
♥ GPlus: https://plus.google.com/+OneindiaMalayalam
♥ For Viral Videos: http://malayalam.oneindia.com/videos/viral-c25/#page-3
▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬