കുട്ടികളില്ലാത്തവർ ഇത് ചൊല്ലിക്കോളൂ.. കുട്ടികൾ ഉണ്ടാകും/നെച്ചിക്കാട്ട് മാല/nechikkatt mala
У вашего броузера проблема в совместимости с HTML5
*ശൈഖുനാ ആശിഖു റസൂൽ കുണ്ടൂർ ഉസ്താദിന്റെ അടുത്ത് വന്ന് ഒരു വ്യക്തി മക്കളില്ലാത്ത വിഷമങ്ങൾ പറഞ്ഞപ്പോൾ*
*അദ്ധേഹത്തേയും കൂട്ടി പ്രസിദ്ധമായ തിരൂർ കൂട്ടായിയിലെ നെച്ചിക്കാട്ട് ഔലിയയുടെ മഖാമിൽ പോകുകയും നെച്ചിക്കാട്ട് മാല അവിടെ വെച്ച് രചിക്കുകയും അത് ചൊല്ലുകയും ചൈതു അങ്ങിനെ അദ്ധേഹത്തിന് മക്കളുണ്ടാക്കുകയും പിന്നീട് പലരോടും ഇത് നിർദ്ധേഷിക്കുകയും പലർക്കും ഇത് ചൊല്ലി മക്കളുണ്ടാക്കുകയും ചൈതിട്ടുണ്ട്*
*മക്കളില്ലാത്തവർ ദിവസവും കുണ്ടൂർ ഉസ്താദിന്റെ പേരിലും നെച്ചിക്കാട്ട് ഔലിയയുടെ പേരിലും ഫാത്തിഹയും യാസീനും ഓതി നെച്ചിക്കാട്ട് മാല ചൊല്ലി ദുആ ചെയ്യുക മക്കളുണ്ടാകും*
*ഇ:അ*
(ഇത് ചൊല്ലിമക്കളുണ്ടായ പല അനുഭവങ്ങളും Abu Rifas youtub ചാനലിൽ ഉണ്ട്)
അള്ളാഹു മക്കളില്ലാത്ത എല്ലാവർക്കും സ്വാലിഹീങ്ങളായ മക്കളെ നൽകട്ടെ....ആമീൻ
കൂടുതൽ വിഡിയോകൾ നിങ്ങൾക്ക് ലഭിക്കാൻ ചാനൽ subscribe ചെയ്യുക
Channel link
?????
https://www.youtube.com/channel/UC8haDyGpglb6t9MLRYUAutA
നെച്ചിക്കാട്ട് മാലയുടെ PDF വേണ്ടവർ വാട്സപ്പ് ചെയ്യുക
7031388313