ഡി വൈ എഫ് ഐ സമ്മേളനത്തില്‍ മിന്നും താരമായി പ്രാര്‍ത്ഥന
У вашего броузера проблема в совместимости с HTML5
കൊച്ചി: പട്ടം കേന്ദ്രീയ വിദ്യാലയത്തിലെ രണ്ടാം ക്ലാസ് കാരി പ്രാര്‍ത്ഥന ഡി.വൈ.എഫ്.ഐ അഖിലേന്ത്യ സമ്മേളനത്തിലും മിന്നും താരമായി. പാര്‍ട്ടി സമ്മേളനങ്ങളില്‍ വിപ്ലവ ഗാനങ്ങള്‍ പാടി ഏവരുടെയും മനം കവരുകയാണ് ഈ കുട്ടി. പ്രാര്‍ത്ഥന ഇതുവരെ 420 വേദികളില്‍ പാടിക്കഴിഞ്ഞു. പാര്‍ട്ടിപ്രവര്‍ത്തകനായ അച്ഛന്‍ രതീഷിന്റെയും അമ്മ സനല്‍കലയുടെയും പൂര്‍ണപിന്തുണ പ്രാര്‍ത്ഥനയ്ക്കുണ്ട്.