മലയാളത്തിലെ ആദ്യത്തെ സമ്പൂര്‍ണ ഇസ് ലാമിക് വെബ്‌സൈറ്റായ ഇസ് ലാം പാഠശാലയുടെ (www.islampadasala.com) കീഴില്‍ നടത്തപ്പെടുന്ന ഓണ്‍ലൈന്‍ ഖുര്‍ആന്‍ സ്റ്റഡീ സെന്റര്‍ ആണ് ഖുര്‍ആന്‍ പാഠശാല... എറണാകുളം ജില്ലയിലെ കലൂര്‍ ദഅ് വാ മസ്ജിദ് ഇമാം മൗലവി ബഷീര്‍ മുഹിയുദ്ദീനാണ് ഖുര്‍ആന്‍ പഠന ക്ലാസുകള്‍ക്ക് നേതൃത്വം കൊടുക്കുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
www.quranpadasala.com
e-mail:
[email protected]
mob: 9961952902