У вашего броузера проблема в совместимости с HTML5
ഹൊയ്സാല ആർക്കിടെക്ചർ കണ്ട് ഞെട്ടിത്തരിച്ചുപോയ ഒരു ദിവസം. 1258 ഇൽ പണിത ഈ ക്ഷേത്രം ഇപ്പോഴും ആ പഴയ പ്രൗഢിയോടുകൂടി തന്നെ അവിടുണ്ട്. എല്ലാവർക്കും വീഡിയോ ഇഷ്ടം ആകും എന്ന് വിശ്വസിക്കുന്നു. പ്രോത്സാഹിപ്പിക്കുന്ന എല്ലാവർക്കും ഒത്തിരി നന്ദി ☺️