У вашего броузера проблема в совместимости с HTML5
ബൈബിൾ പാരായണ മാസം
ദർശൻ മീഡിയയിൽ നിന്നും പ്രാർത്ഥനാശംസകൾ
ദൈവവചനം ഇരുതല വാളിനേക്കാൾ മൂർച്ഛയേറിയതാണ് .അനുദിന ജീവിതത്തിൽ ദൈവവചനം മനുഷ്യവംശത്തിൻറെ ശക്തി സ്രോതസാണ് . കേരളം കാത്തോലിക്ക സഭ ഡിസംബർ മാസം " ബൈബിൾ പാരായണ മാസമായി ആചരിക്കുകയാണ് .നിങ്ങളുടെ ജീവിതം ദൈവവചന നിറവിൽ ഉണരുവാൻ ദർശൻ മീഡിയയുടെ ഈ സംരംഭം സഹായിക്കട്ടെ എന്ന് ആശംസിക്കുന്നു
സ്നേഹത്തോടെ ദർശൻ
ലൈവ് ടീം
Arun parookaran
darsan live